നിങ്ങളുടെ ഫോണില്‍ സൗജന്യ ഫാം നിയന്ത്രണം
ലോഗിന്‍ സൗജന്യ സൈന്‍ അപ്പ്‌ »
നിങ്ങളുടെ മൊബൈല്‍ഫോണിലും കമ്പ്യൂട്ടറിലും പ്രവര്‍ത്തിക്കുകയും നിങ്ങളുടെ മൃഗങ്ങളുടെയും വിളകളുടെയും വിവരങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു വെക്കാന്‍ സാധിക്കുന്ന ഒരു സൗജന്യ വെബ്സൈറ്റ് ആണു Tambero.com
നിങ്ങളുടെ മൃഗങ്ങളുടെ ഡാറ്റ രേഖപ്പെടുത്തുന്ന വഴി, ശാസ്ത്രീയ ഡാറ്റയും മികച്ച കൃഷി രീതികളും അനുസരിച്ചു മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്കു ലഭ്യമാകും
നിങ്ങളുടെ മൃഗങ്ങളും നിലങ്ങളും, ബീജസങ്കലനം, ആരോഗ്യ ഇവന്റുകള്‍, തീറ്റ റേഷന്‍, പാല്‍ ഉത്പാദനം, പരിപോഷണം, ഹീറ്റ് കണ്ടെത്തല്‍, സമ്മര്‍ദ നിലകള്‍ എന്നിവ നിയന്ത്രിക്കുക
ഞങ്ങളുടെ ആപ്പ് ഉപയോഗിച്ചു വിളവ് വര്‍ദ്ധിപ്പിച്ച ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു കൃഷിക്കാരുമായി ചേരുക

അനായാസമായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ:

നിങ്ങളുടെ ജോലി അനായാസമാക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്ത കാഴ്ചാ പരിസ്ഥിതിവെച്ചു നിങ്ങളുടെ ഫാം നിയന്ത്രിക്കുക

കൃഷി:

നിങ്ങളുടെ ജോലി മെച്ചപ്പെടുത്താന്‍ നിങ്ങളുടെ വിത്തുകള്‍, വിളകള്‍, മഴ, ഭൂമിതുണ്ടുകള്‍ എന്നിവ ട്രാക്ക് ചെയ്യുകയും റെക്കോര്‍ഡ്‌ ചെയ്യുകയും ചെയ്യാം

വിവിധ കന്നുകാലി ഇനങ്ങള്‍:

കന്നുകാലി, സെബു, ആടുകള്‍, പോത്തുകള്‍, ചെമ്മരിയാടുകള്‍, ഒട്ടകങ്ങള്‍, അല്‍പകള്‍ അല്ലെങ്കില്‍ ലാമകള്‍


ലോഗിന്‍ സൗജന്യ സൈന്‍ അപ്പ്‌ »
നിങ്ങളുടെ അക്കൗണ്ട്‌ വിവരങ്ങള്‍ പൂര്‍ണമായും സ്വകാര്യവും സുരക്ഷിതവുമാണ്. നിങ്ങളുടെ അനുവാദമില്ലാതെ ആര്‍ക്കും നിങ്ങളുടെ മൃഗങ്ങളുടെയോ വിളകളുടെയോ വിവരങ്ങള്‍ ലഭ്യമാകില്ല.
অসমীয়া - বাঙালি - English - ગુજરાતી - हिन्दी - ಕನ್ನಡ - മലയാളം - मराठी - ଓଡ଼ିଆ - ਪੰਜਾਬੀ ਦੇ - தமிழ் - తెలుగు - اردو